മണിമലയാറ്റിലെ ഫെബിന്റെ മരണം

Thinc Malayalam · Wed · 9 Sept 2026 · 09:11 · Reported

മണിമലയാറ്റിലെ ഫെബിന്റെ മരണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അമ്മ

ഓഗസ്റ്റ് 22ന് സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ ഫെബിൻ ഷിബു മാത്യുവിന്റെമരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അമ്മ ഷെറിൻ ഷിബു മാത്യു പരാതി നൽകി. അപകടസമയം സംബന്ധിച്ച സുഹൃത്തുക്കളുടെ മൊഴികളിലെ പൊരുത്തക്കേട്, ഫെബിന്റെ ഫോൺ കൈകാര്യം ചെയ്തതിലെ സംശയം, രക്ഷാപ്രവർത്തനത്തിലെ വീഴ്ച, പൊലീസ് അന്വേഷണത്തിലെ അപാകതകൾ എന്നിവ പരിശോധിക്കണമെന്നാണ് ആവശ്യം. മറ്റ് ആരോപണങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Read it at thinck.orgThinc Malayalam