കാമുകൻ കാറിടിച്ച് തെറിപ്പിച്ചു:

Thinc Malayalam · Wed · 16 Sept 2026 · 20:05 · Reported

ലഖ്‌നൗവിലെ ജാനേശ്വർ മിശ്ര പാർക്കിന് സമീപം യുവതിയെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന്റെ വീഡിയോ വൈറൽ. കാമുകനെ മറ്റൊരു യുവതിക്കൊപ്പം കണ്ടതിനെ തുടർന്ന് അനാമിക എന്ന യുവതി കാർ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്. ഷഹ്നവാസ് കാർ മുന്നോട്ടെടുത്തപ്പോൾ യുവതി ബോണറ്റിൽ കുടുങ്ങി കുറച്ചുദൂരം സഞ്ചരിച്ച ശേഷം റോഡിലേക്ക് തെറിച്ചുവീണു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#Lucknow #ViralVideo #CrimeNews #UttarPradesh #THINCKSHOTS

Read it at thinck.orgThinc Malayalam