നടുക്കുന്ന വിവരങ്ങൾ പുറത്ത്

Thinc Malayalam · Sat · 12 Sept 2026 · 16:00 · Reported

അട്ടപ്പാടിയിലെ ഇരട്ടക്കൊലക്കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. യുവതി ഗർഭിണിയാണെന്ന സംശയത്തെ തുടർന്നാണ് ക്രൂരത നടന്നതെന്നാണ് റിപ്പോർട്ട്. വാക്കത്തി ഉപയോഗിച്ച് യുവതിയുടെ തല വെട്ടിമാറ്റിയെന്നും, സമീപത്ത് കരഞ്ഞുതളർന്ന കുട്ടിയെയും പ്രതി വെറുതെ വിട്ടില്ലെന്നും അന്വേഷണവിവരങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

#Attappadi #DoubleMurder #CrimeNews #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
നടുക്കുന്ന വിവരങ്ങൾ പുറത്ത് · SHOTS