പ്രഥമ ദൃഷ്ട്യാകുറ്റക്കാർ ക്ക് മികച്ച പ്രതികരണം

Thinc Malayalam · Fri · 11 Sept 2026 · 15:56 · Reported

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ക്ക് മികച്ച പ്രതികരണം

സീറ്റ് എഡ്ജ് ത്രില്ലർ അനുഭവം സമ്മാനിച്ച് പ്രേക്ഷക ശ്രദ്ധ നേടുകയാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. തുടക്കം മുതൽ അവസാനം വരെ സസ്പെൻസ് നിലനിർത്തുന്ന കഥാപ്രവാഹവും അവതരണവും സിനിമയ്ക്ക് കയ്യടി നേടിക്കൊടുക്കുന്നു. മലയാള സിനിമയിലെ പുതിയ ത്രില്ലർ അനുഭവമായി ചിത്രം ശ്രദ്ധിക്കപ്പെടുകയാണ്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read it at thinck.orgThinc Malayalam
പ്രഥമ ദൃഷ്ട്യാകുറ്റക്കാർ ക്ക് മികച്ച പ്രതികരണം · SHOTS