പിണറായിക്ക് തെറ്റുപറ്റി

Thinc Malayalam · Sun · 13 Sept 2026 · 10:24 · Reported

പിണറായി വിജയന്റെ രണ്ടാം സർക്കാരിന് പിഴവുകൾ സംഭവിച്ചുവെന്ന നിലപാടിൽ ഉറച്ച് തോമസ് ഐസക്. വീഴ്ച പറ്റിയത് ജനങ്ങൾക്കല്ല, സർക്കാരിനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ തിരുത്തണമെങ്കിൽ പാർട്ടി പ്രമേയവും തിരുത്തേണ്ടിവരുമെന്നും ഐസക് വ്യക്തമാക്കി. സിപിഎമ്മിന്റെ തെറ്റുതിരുത്തൽ ചർച്ചകൾക്കിടെയാണ് മുൻ ധനമന്ത്രിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.

#ThomasIsaac #PinarayiVijayan #CPIM #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam