‘ചായ കുടിക്കാൻ പോയതല്ലല്ലോ’;

Thinc Malayalam · Fri · 11 Sept 2026 · 18:22 · Reported

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ വാക്ക് തിരിച്ചടിച്ച് അലൻ

പന്തീരാങ്കാവ് കേസിൽ അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സമയത്ത് പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ “ചായ കുടിക്കാൻ പോയതല്ലല്ലോ” എന്ന വാക്കുകൾ വീണ്ടും ഓർമ്മിപ്പിച്ച് അലൻ. പിണറായി വിജയനോടും മുഹമ്മദ് റിയാസിനോടും വീണ വിജയനോടും തനിക്ക് ഇതേ പറയാനുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. “കുട്ടികൾ ഒന്നും മറന്നിട്ടില്ല, പിണറായി” എന്ന പരാമർശവും ശ്രദ്ധ നേടുന്നു.

Read it at thinck.orgThinc Malayalam