“ഡൽഹി പൊലീസ് യൂണിഫോം മാറ്റി ആർഎസ്എസ് നിക്കർ ധരിക്കൂ.”

Thinc Malayalam · Tue · 13 Oct 2026 · 16:52 · Reported

സി.ജെ.പി. വിദ്യാർത്ഥികളുടെ രൂക്ഷ മുദ്രാവാക്യം: “ഡൽഹി പൊലീസ് യൂണിഫോം മാറ്റി ആർഎസ്എസ് നിക്കർ ധരിക്കൂ.” പ്രതിഷേധക്കാരെ നേരിടുന്ന പൊലീസ് നടപടിയിൽ പക്ഷപാതമുണ്ടെന്നാരോപിച്ചായിരുന്നു പരിഹാസ മുദ്രാവാക്യം.

CJP students taunted Delhi Police: “Remove the uniform and wear RSS shorts,” alleging bias in the handling of protests.

#CJP #DelhiPolice #RSS #StudentProtest #THINCKSHOTS

Read it at thinck.orgThinc Malayalam