അമ്മ കസ്റ്റഡിയിൽ

Thinc Malayalam · Fri · 11 Sept 2026 · 08:20 · Reported

ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തി; അമ്മ കസ്റ്റഡിയിൽ

തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ ഒന്നരവയസ്സുകാരിയായ അന്നയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റി പൊലീസ് കസ്റ്റഡിയിൽ. കുട്ടിയെ മുറിക്കുള്ളിൽ കൊണ്ടുപോയ ശേഷമാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കൾ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കുടുംബപ്രശ്നങ്ങളും മറ്റ് സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. അമ്മയുടെ മൊഴികളിലും അന്വേഷണം തുടരുന്നു.

Read it at thinck.orgThinc Malayalam
അമ്മ കസ്റ്റഡിയിൽ · SHOTS