2 കോടി അടച്ചത് മാംഗോ ഫോൺ

Thinc Malayalam · Mon · 21 Sept 2026 · 11:08 · Reported

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ ജപ്തി ചെയ്ത വീട് തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടുണ്ടെന്ന വിവരവുമായി എക്സൈസ്. എസ്‌ബിഐ ലേലം ചെയ്ത വീട് ഭാര്യാമാതാവ് ലില്ലിക്കുട്ടിയുടെ പേരിൽ വാങ്ങിയെങ്കിലും, ഇതിനായി ₹2 കോടി അടച്ചത് അഗസ്റ്റിൻ സഹോദരന്മാരുടെ മാംഗോ ഫോൺ കമ്പനിയാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കുമെന്ന് റിപ്പോർട്ട്.

Excise is probing an alleged benami transaction linked to Anto Augustine’s repossessed Wayanad house.

#THINCKSHOTS #AntoAugustine #BenamiTransaction

Read it at thinck.orgThinc Malayalam