വൃഷണം വിറ്റാൽ ഒന്നരക്കോടി രൂപ

Thinc Malayalam · Mon · 14 Sept 2026 · 10:19 · Reported

വൃഷണം വിറ്റാൽ ഒന്നരക്കോടി രൂപ ലഭിക്കുമെന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് വിശ്വസിച്ച് യുവാവിനെ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സംഭവം ഭോപ്പാലിൽ. തെരുവ് കച്ചവടക്കാരനായ യുവാവിനെ അഞ്ച് പേർ ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിലെ വ്യാജവിവരത്തെ വിശ്വസിച്ചാണ് പ്രതികൾ കുറ്റകൃത്യത്തിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ സൂചന.

#Bhopal #CrimeNews #SocialMedia #MurderCase #THINCKSHOTS

Read it at thinck.orgThinc Malayalam