2028 ലക്ഷ്യമിട്ട് ഡികെ ശിവകുമാർ

Thinc Malayalam · Thu · 10 Sept 2026 · 18:21 · Reported

2028 ലക്ഷ്യമിട്ട് ഡികെ ശിവകുമാർ; ആർഎസ്എസ് ശക്തികേന്ദ്രത്തിൽ മന്ത്രിസഭാ യോഗം

കർണാടകയിൽ 2028 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്ത്രപ്രധാന നീക്കവുമായി രംഗത്ത്. സെപ്റ്റംബർ 18ന് മന്ത്രിസഭാ യോഗം മംഗളൂരുവിൽ ചേരും. ദക്ഷിണ കന്നഡ–ഉഡുപ്പി മേഖലകൾ മൂന്ന് പതിറ്റാണ്ടായി ബിജെപി–ആർഎസ്എസ് ശക്തികേന്ദ്രങ്ങളാണ്. 2023ൽ ഇവിടത്തെ 13 സീറ്റുകളിൽ 11ഉം ബിജെപി നേടിയിരുന്നു. വികസന പ്രഖ്യാപനങ്ങളിലൂടെ തീരദേശ വോട്ടർമാരിലേക്ക് കടന്നുകയറാനാണ് കോൺഗ്രസ് ശ്രമമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ

Read it at thinck.orgThinc Malayalam