സിൽക്ക് സ്മിത എന്നെ ഒരുപാട് സഹായിച്ചു: ഉർവശി

Thinc Malayalam · Thu · 10 Sept 2026 · 12:36 · Reported

‘സിൽക്ക് സ്മിത എന്നെ ഒരുപാട് സഹായിച്ചു’; ഓർമ്മകൾ പങ്കുവച്ച് ഉർവശി

സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ സിൽക്ക് സ്മിത തനിക്ക് നൽകിയ സ്നേഹവും പിന്തുണയും ഓർത്തെടുത്ത് നടി ഉർവശി. മൂത്ത സഹോദരിയെപ്പോലെയാണ് സ്മിതയെ കണ്ടിരുന്നതെന്ന് ഉർവശി പറഞ്ഞു. വസ്ത്രധാരണം, നിറങ്ങളുടെ തിരഞ്ഞെടുപ്പ്, മേക്കപ്പ് എന്നിവയിൽ അസാധാരണമായ സെൻസ് ഉണ്ടായിരുന്നെന്നും “എന്ത് കോസ്റ്റ്യൂം ഇട്ടാലും സ്മിത വൾഗറായി തോന്നാറില്ല” എന്നും ഉർവശി പറഞ്ഞു. തന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന ആഗ്രഹവും സ്മിതയ്ക്കുണ്ടായിരുന്നുവെന്ന് അവർ ഓർത്തെടുത്തു.

Read it at thinck.orgThinc Malayalam