“കെൽപ്പുള്ള ഒരു സ്ത്രീ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാൽ ആര് തടയും?”

Thinc Malayalam · Sun · 13 Sept 2026 · 23:48 · Reported

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നതാണ് തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് കെ.കെ. ശൈലജ. പേരാവൂരിൽ തോൽവി നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നുവെന്നും സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങളും പാർട്ടിക്ക് തിരിച്ചടിയായെന്നും അവർ പറഞ്ഞു. പരാജയം ഒരാളുടെ ‘ഏകാധിപത്യ സമീപനം’ കൊണ്ടുമാത്രമാണെന്ന വിലയിരുത്തൽ ശരിയല്ലെന്നും ശൈലജ വ്യക്തമാക്കി. “കെൽപ്പുള്ള ഒരു സ്ത്രീ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാൽ ആര് തടയും?” എന്നും അവർ ചോദിച്ചു.

#KKShailaja #CPIM #KeralaPolitics #ElectionReview #THINCKSHOTS

Read it at thinck.orgThinc Malayalam
“കെൽപ്പുള്ള ഒരു സ്ത്രീ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാൽ ആര് തടയും?” · SHOTS