‘കോപ്പിയടിച്ചിട്ടുണ്ട്, ക്ലാസ് കട്ട് ചെയ്തിട്ടുണ്ട്’;

Thinc Malayalam · Wed · 9 Sept 2026 · 11:41 · Reported

‘കോപ്പിയടിച്ചിട്ടുണ്ട്, ക്ലാസ് കട്ട് ചെയ്തിട്ടുണ്ട്’; പഴയ ഓർമ്മകൾ തുറന്ന് മന്ത്രി ഒ.ജെ. ജനീഷ്

സ്കൂൾകാലത്തെ കുസൃതികളും തെറ്റുകളും അധ്യാപകരുടെ മുന്നിൽ തുറന്നുപറഞ്ഞ് മന്ത്രി ഒ.ജെ. ജനീഷ്. പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് പൂർവ വിദ്യാർഥിയായ മന്ത്രി കോപ്പിയടിച്ചതും ക്ലാസ് കട്ട് ചെയ്തതുമെല്ലാം ഓർത്തെടുത്തത്. പഴയ അധ്യാപകരെയും സഹപാഠികളെയും കണ്ടുമുട്ടിയ ചടങ്ങ് നർമ്മവും ഓർമ്മകളും നിറഞ്ഞതായി മാറി.

#THINCKSHOTS #OJJaneesh #Puthenvelikara #SchoolMemories #KeralaNews

Read it at thinck.orgThinc Malayalam