ഫ്ലോറിഡയിൽ നാല് വയസുകാരൻ തോക്കെടുത്ത് സ്വയം വെടിയേറ്റ് മരിച്ചു

Thinc Malayalam · Mon · 28 Sept 2026 · 11:14 · Reported

ഫ്ലോറിഡയിൽ അമ്മയുടെ ഹാൻഡ്‌ബാഗിൽ സൂക്ഷിച്ചിരുന്ന ലോഡഡ് തോക്ക് അബദ്ധത്തിൽ കൈയിലെടുത്ത നാല് വയസുകാരൻ സ്വയം വെടിയേറ്റ് മരിച്ചു. അടുക്കളയിലെ സ്റ്റൂളിൽ കയറി കൗണ്ടറിൽ വച്ചിരുന്ന ബാഗിൽ നിന്നാണ് കുട്ടി തോക്ക് എടുത്തതെന്നാണ് പൊലീസ് പറയുന്നത്. ആയുധം സുരക്ഷിതമായി സൂക്ഷിക്കാതിരുന്നതിന് അമ്മ ഡയമണ്ട് ഫിലിപ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു.A four-year-old boy in Florida died after accidentally shooting himself with a gun found in his mother’s handbag.

#Florida #USNews #ChildSafety #GunSafety #THINCKSHOTS

Read it at thinck.orgThinc Malayalam
ഫ്ലോറിഡയിൽ നാല് വയസുകാരൻ തോക്കെടുത്ത് സ്വയം വെടിയേറ്റ് മരിച്ചു · SHOTS