'മലപ്പുറത്തെ വെള്ളാപ്പള്ളി നടേശൻ'

Thinc Malayalam · Tue · 22 Sept 2026 · 01:39 · Reported

കെ.ടി. ജലീലിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. വെള്ളാപ്പള്ളി നടേശന്റെ ചില മലപ്പുറം-ലീഗ് പരാമർശങ്ങളെ ജലീൽ നേരത്തെ ന്യായീകരിച്ചതും പുതിയ പ്രസ്താവനകളും ചൂണ്ടിക്കാട്ടിയാണ് വിമർശകർ അദ്ദേഹത്തെ “മലപ്പുറത്തെ വെള്ളാപ്പള്ളി നടേശൻ” എന്ന് വിശേഷിപ്പിക്കുന്നത്. “ശശികല ടീച്ചർക്കുപോലും നാണമാകും” എന്ന പരിഹാസവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Social media critics are comparing K.T. Jaleel to Vellappally Natesan over his remarks on Malappuram and community politics.

Read it at thinck.orgThinc Malayalam