പ്രസ്ഥാനത്തെ തകർക്കാനാവില്ല

Thinc Malayalam · Sat · 12 Sept 2026 · 13:18 · Reported

“പ്രസ്ഥാനത്തെ തകർക്കാമെന്ന് കരുതുന്നത് ദുർമോഹമാണ്. അതിന് ശ്രമിക്കുന്നവരോട് സഹതാപം മാത്രം,” എന്ന് പിണറായി വിജയൻ. സമീപകാലത്ത് ഉയരുന്ന വിമർശനങ്ങളെയും ആക്രമണങ്ങളെയും മനുഷ്യത്വരഹിതമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ഇത്തരം നീക്കങ്ങൾ കൊണ്ട് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി.

#PinarayiVijayan #CPIM #KeralaPolitics #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam