ഇരിങ്ങാലക്കുടയിൽ ഷഹനാബി (മുബീന) നിര്യാതയായി

Thinc Malayalam · Wed · 23 Sept 2026 · 19:22 · Reported

ഇരിങ്ങാലക്കുട: പട്ടേപ്പാടം കൊടകരപ്പറമ്പിൽ അസീസിന്റെ ഭാര്യ ഷഹനാബി (മുബീന - 39) നിര്യാതയായി. കബറടക്കം നടത്തി. തോപ്പിൽ ബഷീർ പിതാവും സുഹറ മാതാവുമാണ്. മക്കൾ: അസ്‌ന, റിസ്‌ല (വിദ്യാർത്ഥിനികൾ).

Shahanabi (Mubeena), 39, of Pattappadam, Irinjalakuda, passes away.

#Obituary #Irinjalakuda #Thrissur #THINCKSHOTS

Read it at thinck.orgThinc Malayalam
ഇരിങ്ങാലക്കുടയിൽ ഷഹനാബി (മുബീന) നിര്യാതയായി · SHOTS