മമ്മൂട്ടിയുടെ ഗുജറാത്ത് സന്ദർശനം

Thinc Malayalam · Fri · 25 Sept 2026 · 09:12 · Reported

ദേശീയ പുരസ്‌കാരം സ്വീകരിക്കാൻ ഗുജറാത്തിലെത്തിയ മമ്മൂട്ടി ഭാര്യ സുൽഫത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ചർച്ച. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സി.ജി. രാജഗോപാലിന്റെ രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാട്ടിയാണ് ചിലരുടെ വിമർശനം. എന്നാൽ മമ്മൂട്ടിയുടെ സന്ദർശനം സ്വകാര്യ യാത്രയുടെ ഭാഗമായിരുന്നുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Mammootty’s Statue of Unity visit sparks political debate on social media.

#Mammootty #StatueOfUnity

Read it at thinck.orgThinc Malayalam