ബ്രിട്ടീഷ്–നൈജീരിയൻ ഇൻഫ്ലുവൻസർ മരിച്ചു

Thinc Malayalam · Wed · 9 Sept 2026 · 00:06 · Reported

ലിംഗവലുപ്പം കൂട്ടാനുള്ള ചികിത്സയ്ക്ക് പിന്നാലെ ബ്രിട്ടീഷ്–നൈജീരിയൻ ഇൻഫ്ലുവൻസർ മരിച്ചു

ബ്രിട്ടീഷ്–നൈജീരിയൻ ഇൻഫ്ലുവൻസറും ബിസിനസുകാരനുമായ ഇഘോ ‘ടൈനി’ ഉബിരിബോ (43)തായ്‌ലൻഡിലെ ബാങ്കോക്കിൽ ലിംഗവലുപ്പം കൂട്ടാനുള്ള ഫില്ലർ ചികിത്സയ്ക്ക് പിന്നാലെ മരിച്ചു. ഹൈയാലുറോണിക് ആസിഡ് ഉൾപ്പെടെയുള്ള വസ്തുക്കൾ കുത്തിവച്ചതിന് ശേഷം നെഞ്ചുവേദനയും ബോധക്ഷയവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൾമണറി എംബോളിസമാണ് മരണകാരണമെന്ന് ബ്രിട്ടനിലെ കൊറോണർ അന്വേഷണത്തിൽ കണ്ടെത്തി.

Read it at thinck.orgThinc Malayalam
ബ്രിട്ടീഷ്–നൈജീരിയൻ ഇൻഫ്ലുവൻസർ മരിച്ചു · SHOTS