വേൾഡ് മലയാളി കൗൺസിൽ സക്കറിയ കണ്ണനേത്ത് എബ്രഹാമിനെ ആദരിച്ചു

Thinc Malayalam · Mon · 28 Sept 2026 · 10:30 · Reported

അൻപത് വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ട്രാവൽ ആൻഡ് ടൂറിസം ഫോറം ചെയർമാനും ദുബായ് പ്രൊവിൻസ് അംഗവുമായ സക്കറിയ കണ്ണനേത്ത് എബ്രഹാമിനെ ദുബായ് പ്രൊവിൻസ് ആദരിച്ചു. ‘ആർപ്പോ 2026’ ഓണാഘോഷ കൺവെൻഷനിലായിരുന്നു ആദരം. World Malayali Council Dubai Province honoured Zakaria Kannaneth Abraham for completing 50 years of expatriate life.

#WorldMalayaliCouncil #ZakariaAbraham #Dubai #Arppo2026 #OnamCelebration #THINCKSHOTS

Read it at thinck.orgThinc Malayalam