മേതിൽ രാധാകൃഷ്ണനെ അഭിനന്ദിച്ച് ജോയ് മാത്യു

Thinc Malayalam · Mon · 2 Nov 2026 · 09:23 · Reported

പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.

“ഭ്രമകല്പനകളുടെ തമ്പുരാൻ, എഴുത്തിലെ താൻപോരിമയ്ക്ക്… എഴുത്തച്ചൻ വേറെ ആരുടെയടുത്ത് പോകും! അഭിനന്ദനങ്ങൾ മേതിൽ” എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.

മലയാള സാഹിത്യത്തിന് മേതിൽ നൽകിയ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ടാണ് ജോയ് മാത്യുവിന്റെ ഈ വാക്കുകൾ.

Read it at thinck.orgThinc Malayalam
മേതിൽ രാധാകൃഷ്ണനെ അഭിനന്ദിച്ച് ജോയ് മാത്യു · SHOTS