‘പണം വാങ്ങിയിട്ടും ചൈനയിൽ അർജന്റീന കളിച്ചില്ല’

Thinc Malayalam · Wed · 9 Sept 2026 · 21:10 · Reported

‘പണം വാങ്ങിയിട്ടും ചൈനയിൽ അർജന്റീന കളിച്ചില്ല’; മെസി വിവാദത്തിൽ വി. അബ്ദുറഹിമാൻ

മെസി വിവാദത്തിൽ കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിനെതിരെ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ. റിപ്പോർട്ടിൽ സത്യസന്ധമായി ഒന്നുമില്ലെന്നും, പണം വാങ്ങിയിട്ടും അർജന്റീന ചൈനയിൽ കളിക്കാൻ പോയിട്ടില്ലെന്നും അവിടെയും കേസ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പ് ആരോപണത്തിൽ എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read it at thinck.orgThinc Malayalam