LDF ഭരണ പരാജയം കോൺഗ്രസ് സർക്കാരിന്റെ തലയിൽ വയ്ക്കാനോ?

Thinc Malayalam · Mon · 14 Sept 2026 · 20:37 · Reported

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പരിഹരിക്കപ്പെടാതെ പോയ വിഷയങ്ങൾ ഇപ്പോഴത്തെ കോൺഗ്രസ് സർക്കാരിന്റെ തലയിൽ വയ്ക്കുകയാണോ എന്ന ചോദ്യവുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ നിരാഹാര സമരം ചർച്ചയാകുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തുവിടുക, ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം. എന്നാൽ വിഷയങ്ങളുടെ കാലക്രമവും ഉത്തരവാദിത്തവും സംബന്ധിച്ച് രാഷ്ട്രീയ വാദപ്രതിവാദം ശക്തമാകുകയാണ്.

#SanalKumarSasidharan #HemaCommittee #CongressGovernment #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
LDF ഭരണ പരാജയം കോൺഗ്രസ് സർക്കാരിന്റെ തലയിൽ വയ്ക്കാനോ? · SHOTS