കൊച്ചിയിലെ അപ്പാർട്ട്മെന്റ് പൂളിൽ കുട്ടി മുങ്ങിമരിച്ച സംഭവം:

Thinc Malayalam · Thu · 24 Sept 2026 · 11:47 · Reported

കൊച്ചി കലൂരിലെ കെന്റ് ഹെയിൽ ഗാർഡൻ അപ്പാർട്ട്മെന്റിലെ സ്വിമ്മിംഗ് പൂളിൽ ആറുവയസ്സുകാരൻ മുങ്ങിമരിച്ച സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകളുണ്ടായതായി ബാലാവകാശ കമ്മീഷന്റെ പ്രാഥമിക വിലയിരുത്തൽ. പൂളിലെ വെള്ളം അത്രയും ചെളി നിറഞ്ഞതായിരുന്നുവെന്നും പകൽ വെളിച്ചത്തിൽ പോലും കുട്ടിയെ കാണാനായില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസിന് കമ്മീഷൻ നിർദേശം നൽകി.

Child rights panel flags serious safety lapses after a six-year-old drowned in a Kochi apartment pool.

Read it at thinck.orgThinc Malayalam
കൊച്ചിയിലെ അപ്പാർട്ട്മെന്റ് പൂളിൽ കുട്ടി മുങ്ങിമരിച്ച സംഭവം: · SHOTS