‘Lehra Do Tiranga’ : ഡൽഹി സെൻട്രൽ പാർക്ക് അടച്ചു

Thinc Malayalam · Fri · 16 Oct 2026 · 00:27 · Reported

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച നടത്താനിരിക്കുന്ന ‘ലെഹ്രാ ദോ തിരംഗ’ പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്ക് സർക്കാർ പൂർണമായി അടച്ചു. പ്രതിഷേധത്തിന് മുന്നോടിയായി സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി. ദേശീയപതാകയുമായി മാർച്ച് നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

Delhi’s Central Park at Connaught Place has been shut ahead of the ‘Lehra Do Tiranga’ protest demanding CEC Gyanesh Kumar’s resignation.

Read it at thinck.orgThinc Malayalam