മോദിയുടെ പിറന്നാൾ

Thinc Malayalam · Mon · 21 Sept 2026 · 11:57 · Reported

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം പിറന്നാളിനോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ‘ആശീർവാദ് കാ ദിയ’ പരിപാടിക്ക് പ്രതീക്ഷിച്ച ജനപങ്കാളിത്തം ലഭിച്ചില്ലെന്ന് പാർട്ടിയിലെ ചില നേതാക്കൾ വിലയിരുത്തുന്നതായി റിപ്പോർട്ട്. സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ വലിയ പരിപാടികൾ നടന്നെങ്കിലും പൊതുജനങ്ങൾ വ്യാപകമായി ദീപം തെളിക്കാൻ എത്തിയില്ലെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

Some BJP insiders reportedly feel Modi’s birthday campaign failed to generate the expected public enthusiasm.

#THINCKSHOT

Read it at thinck.orgThinc Malayalam