തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിഷേധം ജനകീയ സമരം: നേഹ ബോറ

Thinc Malayalam · Thu · 15 Oct 2026 · 16:00 · Reported

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്‌ഐആറിനെതിരെയും രാജ്യത്ത് നടക്കുന്ന പ്രതിഷേധം ഒരു രാഷ്ട്രീയ പാർട്ടിയുടേതല്ല, ജനങ്ങളുടെ സമരമാണെന്ന് AISA നേതാവ് നേഹ ബോറ. സമരക്കാരെ അറസ്റ്റ് ചെയ്താലും പൊലീസ് അതിക്രമം നടത്തിയാലും പ്രക്ഷോഭം അവസാനിക്കില്ലെന്നും അവർ പറഞ്ഞു

Student groups say the nationwide protest over voting rights and the Election Commission will continue despite arrests and police action.

#THINCKSHOTS #DelhiProtest #VotingRights #ElectionCommission #Democracy

Read it at thinck.orgThinc Malayalam