80s - AI സൃഷ്ടിക്കുമ്പോൾ വൈദ്യുതി ചെലവ്

Thinc Malayalam · Thu · 10 Sept 2026 · 12:28 · Reported

AI ചിത്രം സൃഷ്ടിക്കുമ്പോൾ വൈദ്യുതി ചെലവ്; 80s ട്രെൻഡിനും പരിസ്ഥിതി വില

AI ഉപയോഗിച്ച് 80കളിലെ റെട്രോ ചിത്രങ്ങൾ സൃഷ്ടിക്കുന്ന ട്രെൻഡ് വൈറലാകുമ്പോൾ അതിന്റെ ഊർജച്ചെലവുംചർച്ചയാകുന്നു. ഒരു സാധാരണ AI ചിത്രം സൃഷ്ടിക്കാൻ 10 വാട്ട് LED ബൾബ് ഏകദേശം 17 മിനിറ്റ് പ്രവർത്തിപ്പിക്കുന്നത്ര വൈദ്യുതി ആവശ്യമായേക്കാമെന്ന് യു.എൻ സർവകലാശാലയുടെ റിപ്പോർട്ട് പറയുന്നു. ചിത്രം പലതവണ പുനർസൃഷ്ടിക്കുമ്പോൾ ഉപയോഗം കൂടും. 2030ഓടെ ആഗോള ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപയോഗം 945 TWh വരെ എത്താമെന്നാണ് കണക്ക്.

Read it at thinck.orgThinc Malayalam
80s - AI സൃഷ്ടിക്കുമ്പോൾ വൈദ്യുതി ചെലവ് · SHOTS