“ശരിക്കും അത് കോഫി തന്നെ ആയിരുന്നോ...?”

Thinc Malayalam · Thu · 17 Sept 2026 · 23:22 · Reported

“Coffee with Arun...” എന്ന പരിപാടിയെ പരിഹസിച്ച് പോരാളി വാസു. “ശരിക്കും അത് കോഫി തന്നെ ആയിരുന്നോ...?” എന്നായിരുന്നു സോഷ്യൽ മീഡിയയിലെ കുറിപ്പ്. പരാമർശം വൈറലായതോടെ കമന്റുകളിലും ട്രോളുകളിലും ചർച്ചയായി.

#PoraliVasu #CoffeeWithArun #SocialMedia #ViralPost #THINCKSHOTS

Read it at thinck.orgThinc Malayalam
“ശരിക്കും അത് കോഫി തന്നെ ആയിരുന്നോ...?” · SHOTS