ബിഗ് ടിവി പുറത്താക്കി:

Thinc Malayalam · Sat · 12 Sept 2026 · 16:05 · Reported

സുജയ്‌ക്കെതിരെ പരാതി നൽകിയ ജീവനക്കാരിയെ ബിഗ് ടിവി പുറത്താക്കിയെന്ന ആരോപണം ചർച്ചയാകുന്നു. പരാതി നൽകിയതിന് പിന്നാലെയാണ് ജോലി നഷ്ടമായതെന്നാണ് ജീവനക്കാരിയുടെ വാദം. “സ്ത്രീത്വം സംരക്ഷിക്കുന്നവർ തന്നെ ഇങ്ങനെ ചെയ്യുന്നത് നീതിയോ?” എന്ന ചോദ്യം ഉയർത്തിയാണ് വിഷയത്തിൽ പ്രതികരണം. സംഭവത്തിന്റെ മറുവശവും സ്ഥാപനത്തിന്റെ ഔദ്യോഗിക വിശദീകരണവും പുറത്തുവരേണ്ടതുണ്ട്.

#BigTV #Sujay #KeralaNews #MediaNews #THINCKSHOTS

Read it at thinck.orgThinc Malayalam