മഞ്ജു വാര്യരെ മതം മാറ്റാൻ ശ്രമം ?

Thinc Malayalam · Tue · 15 Sept 2026 · 12:29 · Reported

മഞ്ജു വാര്യരെക്കുറിച്ച് വീണ്ടും ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജുവിനെ മതം മാറ്റാൻ ശ്രമമുണ്ടായിരുന്നുവെന്നും അവർ സമ്മർദ്ദത്തിലാണെന്നും സനൽ ഫേസ്ബുക്കിൽ ആരോപിച്ചു. ചില രാഷ്ട്രീയ-മാധ്യമ ശക്തികൾ വിഷയം മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം വാദിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾക്ക് സ്വതന്ത്രമായ സ്ഥിരീകരണമോ തെളിവുകളോ പുറത്തുവന്നിട്ടില്ല. മഞ്ജു വാര്യരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

#ManjuWarrier #SanalKumarSasidharan #MalayalamCinema #Controversy #THINCKSHOTS

Read it at thinck.orgThinc Malayalam
മഞ്ജു വാര്യരെ മതം മാറ്റാൻ ശ്രമം ? · SHOTS