സോഷ്യൽ മീഡിയ മാനേജർ

Thinc Malayalam · Tue · 15 Sept 2026 · 22:59 · Reported

വി. ശിവൻകുട്ടിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ വിമർശനം. “ശിവൻകുട്ടിയേക്കാൾ പാർട്ടി സെക്രട്ടേറിയറ്റ് അംഗമാകാൻ യോഗ്യത അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ മാനേജർക്കായിരുന്നു; അദ്ദേഹമില്ലെങ്കിൽ ശിവൻകുട്ടിയുടെ രാഷ്ട്രീയ സാന്നിധ്യം തന്നെ എന്ത്?” എന്ന പരിഹാസമാണ് പ്രചരിക്കുന്നത്. നേതാക്കളുടെ സോഷ്യൽ മീഡിയ ഇമേജ് യഥാർഥ രാഷ്ട്രീയ പ്രവർത്തനത്തെ മറികടക്കുകയാണോ എന്ന ചോദ്യവും ഉയരുന്നു.

#VSivankutty #CPIM #KeralaPolitics #SocialMediaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
സോഷ്യൽ മീഡിയ മാനേജർ · SHOTS