ഗതാഗത വകുപ്പിൽ അഴിച്ചുപണി

Thinc Malayalam · Tue · 15 Sept 2026 · 19:47 · Reported

ഗതാഗത വകുപ്പിൽ മന്ത്രി സി.പി. ജോണും ഉന്നത ഉദ്യോഗസ്ഥരും രണ്ട് തട്ടിലാണെന്ന റിപ്പോർട്ടുകൾക്കിടെ അഴിച്ചുപണിക്ക് സാധ്യത. ഗതാഗത കമ്മീഷണർ സി.എച്ച്. നാഗരാജുവിനെ മാറ്റാനുള്ള ആലോചനയും സജീവമാണെന്നാണ് വിവരം. വകുപ്പിലെ ഭരണപരമായ ഭിന്നതകളും തീരുമാനങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളും പുതിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് സൂചന.

#CPJohn #CHNagaraju #TransportDepartment #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam