സലിം കുമാറിനെതിരെ

Thinc Malayalam · Thu · 10 Sept 2026 · 13:03 · Reported

‘ഒരു കമ്മ്യൂണിസ്റ്റുകാരന് എന്തിനാണ് 12 ബാങ്ക് അക്കൗണ്ടുകൾ?’; കെ.കെ. ശിവരാമന്റെ വിമർശനം

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുൻ നേതാവ് കെ.കെ. ശിവരാമൻ. ജില്ലാ സെക്രട്ടറി പാർട്ടിയുടെ ‘ഉടമസ്ഥനായി’ മാറിയെന്നും പന്ത്രണ്ടോളം ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ക്വാറി ഉടമകളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും ഉയർത്തി. വിഷയം പലവട്ടം അറിയിച്ചിട്ടും സംസ്ഥാന നേതൃത്വം നടപടിയെടുക്കുന്നില്ലെന്നും ശിവരാമൻ വിമർശിച്ചു.

Read it at thinck.orgThinc Malayalam
സലിം കുമാറിനെതിരെ · SHOTS