ഗ്യാനേഷ്കുമാർ കേരളത്തിലെ മണൽക്കടത്ത് മാഫിയ തലവൻ : ടി എച് മുസ്തഫ

Thinc Malayalam · Sat · 10 Oct 2026 · 15:02 · Reported

ഗ്യാനേഷ് കുമാർ എറണാകുളം കളക്ടറായിരുന്ന കാലത്തെ മണൽക്കടത്ത് വിഷയങ്ങളെക്കുറിച്ച് മുൻ മന്ത്രി ടി.എച്ച്. മുസ്തഫ പൊതുവേദിയിൽ തന്നെ വിമർശിച്ചിരുന്നുവെന്ന പഴയ പരാമർശം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ശക്തമാകുമ്പോൾ, “അന്ന് പറഞ്ഞത് വെറുതെയായിരുന്നില്ല” എന്നാണ് വിമർശകരുടെ വാദം. Old remarks by T.H. Mustafa about Gyanesh Kumar’s tenure as Ernakulam Collector are resurfacing amid fresh political controversy.

#GyaneshKumar #THMustafa

Read it at thinck.orgThinc Malayalam
ഗ്യാനേഷ്കുമാർ കേരളത്തിലെ മണൽക്കടത്ത് മാഫിയ തലവൻ : ടി എച് മുസ്തഫ · SHOTS