നാദാപുരത്ത് വിദ്യാർത്ഥിയെ ആക്രമിച്ച ജീവിയെ തേടി തെർമൽ ഡ്രോൺ

Thinc Malayalam · Tue · 22 Sept 2026 · 09:18 · Reported

നാദാപുരത്ത് വിദ്യാർത്ഥിയെ ആക്രമിച്ച അജ്ഞാത ജീവിയെ കണ്ടെത്താൻ തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന തുടങ്ങി. വനംവകുപ്പിന്റെയും ആർആർടി സംഘത്തിന്റെയും നേതൃത്വത്തിലാണ് രാത്രിയിലും തിരച്ചിൽ തുടരുന്നത്. ജീവിയുടെ സാന്നിധ്യം കണ്ടെത്താൻ കാമറകളും കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Thermal drones are being deployed in Nadapuram to trace the unidentified animal that attacked a student.

#THINCKSHOTS #Nadapuram #Kozhikode #ThermalDrone

Read it at thinck.orgThinc Malayalam
നാദാപുരത്ത് വിദ്യാർത്ഥിയെ ആക്രമിച്ച ജീവിയെ തേടി തെർമൽ ഡ്രോൺ · SHOTS