അബ്ദുറഹിമാനെപ്പോലെ ഒരു ‘ഊഡായിപ്പ്’ കായികമന്ത്രിയെ കണ്ടിട്ടുണ്ടോ?”

Thinc Malayalam · Fri · 18 Sept 2026 · 19:20 · Reported

മെസി വിവാദത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ രൂക്ഷ വിമർശനവുമായി മാധ്യമപ്രവർത്തകൻ വിനു വി. ജോൺ. “നീണ്ട കാലയളവിൽ എത്രയോ കായികമന്ത്രിമാരെ നമ്മൾ കണ്ടു; അബ്ദുറഹിമാനെപ്പോലെ ഒരു ‘ഊഡായിപ്പ്’ കായികമന്ത്രിയെ കണ്ടിട്ടുണ്ടോ?” എന്നായിരുന്നു പരാമർശം. മെസി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട എസ്‌ഐടി അന്വേഷണം നിലവിൽ അബ്ദുറഹിമാന്റെ ഇടപെടലുകളിലേക്കും നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

#VinuVJohn #VAbdurahiman #MessiCase #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam