കുഴൂർ പാറപ്പുറം മാരിക്കൽ അജയന്റെ മകൾ നന്ദന നിര്യാതയായി.

Thinc Malayalam · Thu · 15 Oct 2026 · 21:47 · Reported

കുഴൂർ പാറപ്പുറം മാരിക്കൽ അജയന്റെ മകൾ നന്ദന നിര്യാതയായി. അമ്മ സവിത, അനുജത്തി ഗോപിക. നന്ദനയുടെ അകാലവിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഹൃദയംഗമമായ ആദരാഞ്ജലികൾ.

Heartfelt condolences on the passing of Nandana. May her family find strength in this difficult time.

#THINCKSHOTS #Nandana #Obituary #Condolences #Kuzhur

Read it at thinck.orgThinc Malayalam