കൊടുങ്ങല്ലൂർ പടിയത്ത് മണപ്പാട്ട് മുഹമ്മദ് അന്തരിച്ചു

Thinc Malayalam · Wed · 18 Nov 2026 · 17:10 · Reported

കൊടുങ്ങല്ലൂർ പടിയത്ത് മണപ്പാട്ട് മുഹമ്മദ് അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സുഹൃത്ത് സിദ്ദു പടിയത്ത് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മൃതദേഹം നാട്ടിലെത്തിച്ചതിന് ശേഷം ഖബറടക്കം നടത്തും. പരേതന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ദുഃഖത്തിൽ പങ്കുചേരുന്നു.

അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് സിദ്ദു പടിയത്ത് പ്രാർത്ഥിച്ചു.

Read it at thinck.orgThinc Malayalam