പിണറായിയുടെ വില മൂന്ന് കോടിയാണോ

Thinc Malayalam · Thu · 10 Sept 2026 · 20:52 · Reported

‘വെറും മൂന്ന് കോടിയാണോ പിണറായിയുടെ വില?’; സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

പിണറായി വിജയനെതിരായ സാമ്പത്തിക ആരോപണങ്ങൾ പൂർണമായും തള്ളി സിപിഎം നേതാവ് സജി ചെറിയാൻ. “മകൾ വഴി മൂന്ന് കോടി വാങ്ങിയെന്ന് പറയുന്നത് മ്ലേച്ഛമായ ആരോപണമാണ്; പിണറായിയുടെ രോമത്തിൽ തൊടാൻ പോലും കഴിയില്ല” എന്നായിരുന്നു പ്രതികരണം. കേരളം കണ്ട ഏറ്റവും സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായിയെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്നും സജി ചെറിയാൻ ആരോപിച്ചു.

Read it at thinck.orgThinc Malayalam