ശബരിമലയിൽ സ്വർണക്കിരീടം കാണാതായി;

Thinc Malayalam · Thu · 24 Sept 2026 · 09:18 · Reported

ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ട്. 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച 445.78 ഗ്രാം കിരീടത്തിന് പകരം 240 ഗ്രാം തൂക്കമുള്ള മുക്കുപണ്ടമാണ് കണ്ടെത്തിയത്. ഹൈക്കോടതി നിർദേശപ്രകാരമുള്ള തിരുവാഭരണ കണക്കെടുപ്പിലാണ് ക്രമക്കേട് പുറത്തുവന്നത്.

A 55.72-sovereign gold crown offered at Sabarimala is reported missing, with an imitation found in its place.

#Sabarimala #GoldCrown #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam