ചിറയിൻകീഴ് കയ്യാങ്കളി; രമ്യ തെറ്റ് ചെയ്തു

Thinc Malayalam · Thu · 10 Sept 2026 · 08:08 · Reported

ചിറയിൻകീഴ് കയ്യാങ്കളി; ‘രമ്യ ചെയ്തത് തെറ്റ്’ — എ.പി. അനിൽകുമാർ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷത്തിൽ രമ്യ ഹരിദാസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എ.പി. അനിൽകുമാർ. രമ്യയുടെ ഭാഗത്ത് തെറ്റുണ്ടായെന്നും സംഭവം പാർട്ടി പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധമില്ലാത്ത കെ.സി. വേണുഗോപാലിനെ വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതായും അനിൽകുമാർ വിമർശിച്ചു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനാതലത്തിൽ പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read it at thinck.orgThinc Malayalam
ചിറയിൻകീഴ് കയ്യാങ്കളി; രമ്യ തെറ്റ് ചെയ്തു · SHOTS