ഇളയരാജയ്ക്ക് പകർപ്പവകാശ തർക്കത്തിൽ തിരിച്ചടി

Thinc Malayalam · Sat · 3 Oct 2026 · 01:14 · Reported

🎵 ‘എൻ ഇനിയ പൊൻ നിലാവേ’ പകർപ്പവകാശ തർക്കത്തിൽ ഇളയരാജയ്ക്ക് തിരിച്ചടി.‘മൂടുപനി’യിലെ പ്രശസ്ത ഗാനത്തിന്റെ വരികളും സൗണ്ട് റെക്കോർഡിങ്ങും സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി വിധിക്കെതിരെ ഇളയരാജ നൽകിയ അപ്പീൽ തള്ളിയതോടെ മുൻ നിലപാട് തുടരും.

The Supreme Court has declined to interfere with the Delhi High Court ruling in the copyright dispute over Ilaiyaraaja’s ‘En Iniya Pon Nilave’.

Read it at thinck.orgThinc Malayalam