കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് കീറിയ സംഭവത്തിൽ അക്ബർ ഷാ

Thinc Malayalam · Sat · 3 Oct 2026 · 13:11 · Reported

കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് കീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ. താൻ മുൻ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും പ്രകടനത്തിലേക്ക് നുഴഞ്ഞുകയറിയതല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഫ്ലക്സ് ആണെന്ന് തെറ്റിദ്ധരിച്ചാണ് കീറിയതെന്നും കോടിയേരിയുടേതാണെന്ന് പിന്നീട് മനസ്സിലായെന്നും ക്ഷമ ചോദിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

Akbar Shah says he tore Kodiyeri Balakrishnan’s flex after mistaking it for a Congress banner and denied that he had infiltrated the SFI march.

Read it at thinck.orgThinc Malayalam
കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് കീറിയ സംഭവത്തിൽ അക്ബർ ഷാ · SHOTS