ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെക്കണം

Thinc Malayalam · Thu · 24 Sept 2026 · 16:46 · Reported

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണമെന്ന് ‘Cockroach Janta Party’ (CJP) ആവശ്യപ്പെട്ടു. രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊപ്പം ഡൽഹിയിലെ ജന്തർ മന്തറിൽ ‘Jantar Mantar 2.0’ സംഘടിപ്പിക്കുമെന്ന് സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു. വോട്ടർ പട്ടികയുടെ Special Intensive Revision സംബന്ധിച്ച തീരുമാനങ്ങളിലാണ് CJPയുടെ പ്രതിഷേധം.

Cockroach Janta Party warns of “Jantar Mantar 2.0” if CEC Gyanesh Kumar does not resign within 48 hours.

#GyaneshKumar #ElectionCommission #CJP

Read it at thinck.orgThinc Malayalam
ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെക്കണം · SHOTS