താനൂരിൽ 19കാരി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Thinc Malayalam · Fri · 25 Sept 2026 · 16:06 · Reported

താനൂർ പനങ്ങാട്ടൂരിൽ 19കാരിയായ കോളജ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ കടവത്ത് അബൂബക്കറിന്റെ മകൾ സജ്നയാണ് മരിച്ചത്. കുണ്ടൂർ പി.എം.എസ്.ടി കോളജിലെ ബി.എസ്.സി സൈക്കോളജി അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു. മാതാവ് ആമിന ബീവി. മയ്യിത്ത് പനങ്ങാട്ടൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ കബറടക്കി.

A 19-year-old college student was found dead at her home in Tanur.

#Tanur #Malappuram #CollegeStudent #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
താനൂരിൽ 19കാരി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി · SHOTS