സംഗീതസംവിധായകൻ റിനിൽ ഗൗതം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

Thinc Malayalam · Tue · 29 Sept 2026 · 16:11 · Reported

സംഗീതസംവിധായകൻ റിനിൽ ഗൗതം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ‘ജനപ്രിയൻ’ ഉൾപ്പെടെയുള്ള സിനിമകൾക്കും നിരവധി ഭക്തിഗാനങ്ങൾക്കും സംഗീതം നൽകിയ റിനിൽ, കഥകളും തിരക്കഥകളും രൂപപ്പെടുത്തുന്നതിലും കഴിവ് തെളിയിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ .സിനിമയാക്കാൻ ഒരുമിച്ച് ആലോചിച്ച കഥകളും പൂർത്തിയാകാതെ പോയ സ്വപ്നങ്ങളും പങ്കുവെച്ച് അദ്ദേഹത്തെ അനുസ്മരിച്ചു. റിനിൽ വയനാട് സ്വദേശിയായിരുന്നു.

Music composer Rinil Gautham, known for his work in Malayalam cinema and devotional music, has passed away following a heart attack.

Read it at thinck.orgThinc Malayalam
സംഗീതസംവിധായകൻ റിനിൽ ഗൗതം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു · SHOTS