ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ സാന്നിധ്യം അന്വേഷിക്കണമെന്ന് കുടുംബം

Thinc Malayalam · Tue · 27 Oct 2026 · 14:55 · Reported

ചേരാനല്ലൂരിൽ നടന്ന വാഹനാപകടത്തിൽ കാറിൽ ജഡ്ജിയുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെട്ടു.

അപകടസമയത്ത് കാറിലുണ്ടായിരുന്നവരെക്കുറിച്ചും അപകടത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

ബോർഡ് തകർന്ന നിലയിലാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യം പുറത്തുവരുമെന്നും കുടുംബം പറയുന്നു.

Read it at thinck.orgThinc Malayalam