‘OM’ നവംബർ 20 ന് തിയേറ്ററുകളിൽ

Thinc Malayalam · Wed · 18 Nov 2026 · 16:44 · Reported

പ്രേക്ഷകർ കാത്തിരിക്കുന്ന ‘OM’ എന്ന സിനിമ നവംബർ 20 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

സിനിമയുടെ റിലീസിനായി ഇനി രണ്ട് ദിവസം മാത്രം ബാക്കി. ആരാധകർ വലിയ ആകാംഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Read it at thinck.orgThinc Malayalam
‘OM’ നവംബർ 20 ന് തിയേറ്ററുകളിൽ · SHOTS